സംഖ്യ 15:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ആദ്യം പൊടിച്ചെടുക്കുന്ന തരിമാവിൽനിന്നുള്ള നിങ്ങളുടെ സംഭാവന+ വളയാകൃതിയിലുള്ള അപ്പമായി കൊണ്ടുവരണം. മെതിക്കളത്തിൽനിന്നുള്ള സംഭാവനപോലെയാണു നിങ്ങൾ അതു സംഭാവന ചെയ്യേണ്ടത്.
20 ആദ്യം പൊടിച്ചെടുക്കുന്ന തരിമാവിൽനിന്നുള്ള നിങ്ങളുടെ സംഭാവന+ വളയാകൃതിയിലുള്ള അപ്പമായി കൊണ്ടുവരണം. മെതിക്കളത്തിൽനിന്നുള്ള സംഭാവനപോലെയാണു നിങ്ങൾ അതു സംഭാവന ചെയ്യേണ്ടത്.