സംഖ്യ 15:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 “നീ ഇസ്രായേല്യരോട് അവരുടെ വസ്ത്രത്തിന്റെ താഴത്തെ വിളുമ്പിൽ തൊങ്ങലുകൾ പിടിപ്പിക്കാൻ പറയണം. തലമുറതോറും അവർ അതു ചെയ്യണം. താഴത്തെ വിളുമ്പിലെ തൊങ്ങലുകളുടെ മുകളിലായി വസ്ത്രത്തിൽ അവർ ഒരു നീലച്ചരടും പിടിപ്പിക്കണം.+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:38 വീക്ഷാഗോപുരം,7/15/2011, പേ. 128/1/2004, പേ. 267/15/2003, പേ. 13
38 “നീ ഇസ്രായേല്യരോട് അവരുടെ വസ്ത്രത്തിന്റെ താഴത്തെ വിളുമ്പിൽ തൊങ്ങലുകൾ പിടിപ്പിക്കാൻ പറയണം. തലമുറതോറും അവർ അതു ചെയ്യണം. താഴത്തെ വിളുമ്പിലെ തൊങ്ങലുകളുടെ മുകളിലായി വസ്ത്രത്തിൽ അവർ ഒരു നീലച്ചരടും പിടിപ്പിക്കണം.+