38 പാപം ചെയ്ത് സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ കനൽപ്പാത്രങ്ങൾ യാഗപീഠം+ പൊതിയാൻവേണ്ടി നേർത്ത തകിടുകളാക്കാനും പറയണം. യഹോവയുടെ മുമ്പാകെ അർപ്പിച്ചതിനാൽ അവ വിശുദ്ധമാണ്. അവ ഇസ്രായേല്യർക്ക് ഒരു അടയാളമായിരിക്കണം.”+