സംഖ്യ 16:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 എന്നാൽ പിറ്റേന്നുതന്നെ, ഇസ്രായേല്യരുടെ സമൂഹം മുഴുവൻ മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തുതുടങ്ങി.+ അവർ പറഞ്ഞു: “നിങ്ങൾ രണ്ടും ചേർന്ന് യഹോവയുടെ ജനത്തെ കൊന്നു.” സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:41 വീക്ഷാഗോപുരം,8/1/2002, പേ. 12
41 എന്നാൽ പിറ്റേന്നുതന്നെ, ഇസ്രായേല്യരുടെ സമൂഹം മുഴുവൻ മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തുതുടങ്ങി.+ അവർ പറഞ്ഞു: “നിങ്ങൾ രണ്ടും ചേർന്ന് യഹോവയുടെ ജനത്തെ കൊന്നു.”