സംഖ്യ 16:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 “പുരുഷന്മാരേ, നിങ്ങൾ ഈ സമൂഹത്തിന്റെ മധ്യേനിന്ന് മാറുക, ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ നശിപ്പിക്കാൻപോകുകയാണ്!”+ അപ്പോൾ അവർ കമിഴ്ന്നുവീണ് നമസ്കരിച്ചു.+
45 “പുരുഷന്മാരേ, നിങ്ങൾ ഈ സമൂഹത്തിന്റെ മധ്യേനിന്ന് മാറുക, ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ നശിപ്പിക്കാൻപോകുകയാണ്!”+ അപ്പോൾ അവർ കമിഴ്ന്നുവീണ് നമസ്കരിച്ചു.+