സംഖ്യ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവ മോശയോടു പറഞ്ഞു: “ധിക്കാരത്തിന്റെ പുത്രന്മാർക്ക്+ ഒരു അടയാളമായിരിക്കാനായി+ അഹരോന്റെ വടി+ തിരികെ സാക്ഷ്യപെട്ടകത്തിനു മുന്നിൽ വെക്കുക. അങ്ങനെ എനിക്ക് എതിരെയുള്ള അവരുടെ പിറുപിറുപ്പ് അവസാനിക്കും, അവർ മരിക്കാതിരിക്കും.”
10 യഹോവ മോശയോടു പറഞ്ഞു: “ധിക്കാരത്തിന്റെ പുത്രന്മാർക്ക്+ ഒരു അടയാളമായിരിക്കാനായി+ അഹരോന്റെ വടി+ തിരികെ സാക്ഷ്യപെട്ടകത്തിനു മുന്നിൽ വെക്കുക. അങ്ങനെ എനിക്ക് എതിരെയുള്ള അവരുടെ പിറുപിറുപ്പ് അവസാനിക്കും, അവർ മരിക്കാതിരിക്കും.”