സംഖ്യ 18:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഇസ്രായേല്യർ ദോളനയാഗങ്ങളോടൊപ്പം*+ സംഭാവന ചെയ്യുന്ന സമ്മാനങ്ങളും+ നിനക്കുള്ളതായിരിക്കും. ഞാൻ അവ നിനക്കും നിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.+
11 ഇസ്രായേല്യർ ദോളനയാഗങ്ങളോടൊപ്പം*+ സംഭാവന ചെയ്യുന്ന സമ്മാനങ്ങളും+ നിനക്കുള്ളതായിരിക്കും. ഞാൻ അവ നിനക്കും നിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.+