9 “‘ശുദ്ധിയുള്ള ഒരാൾ പശുവിന്റെ ഭസ്മം+ വാരിയെടുത്ത് പാളയത്തിന്റെ പുറത്ത് വൃത്തിയുള്ള ഒരു സ്ഥലത്ത് വെക്കണം. ശുദ്ധീകരണത്തിനുള്ള ജലം+ തയ്യാറാക്കുമ്പോൾ ഉപയോഗിക്കാനായി ഇസ്രായേൽസമൂഹം അതു സൂക്ഷിച്ചുവെക്കണം. അത് ഒരു പാപയാഗമാണ്.