സംഖ്യ 19:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “‘ഇത് അവർക്കു ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും: ശുദ്ധീകരണത്തിനുള്ള ജലം തളിക്കുന്നവൻ+ തന്റെ വസ്‌ത്രം അലക്കണം. ശുദ്ധീകരണത്തിനുള്ള ജലത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
21 “‘ഇത് അവർക്കു ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും: ശുദ്ധീകരണത്തിനുള്ള ജലം തളിക്കുന്നവൻ+ തന്റെ വസ്‌ത്രം അലക്കണം. ശുദ്ധീകരണത്തിനുള്ള ജലത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.