സംഖ്യ 20:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പിന്നീട് യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “നിങ്ങൾ എന്നിൽ വിശ്വാസം പ്രകടമാക്കുകയോ ഇസ്രായേൽ ജനത്തിനു മുമ്പാകെ എന്നെ വിശുദ്ധീകരിക്കുകയോ ചെയ്‌തില്ല. അതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുന്ന ദേശത്തേക്കു നിങ്ങൾ ഈ സഭയെ കൊണ്ടുപോകില്ല.”+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 20:12 വീക്ഷാഗോപുരം,1/1/2010, പേ. 27 ‘നിശ്വസ്‌തം’, പേ. 31
12 പിന്നീട് യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “നിങ്ങൾ എന്നിൽ വിശ്വാസം പ്രകടമാക്കുകയോ ഇസ്രായേൽ ജനത്തിനു മുമ്പാകെ എന്നെ വിശുദ്ധീകരിക്കുകയോ ചെയ്‌തില്ല. അതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുന്ന ദേശത്തേക്കു നിങ്ങൾ ഈ സഭയെ കൊണ്ടുപോകില്ല.”+