സംഖ്യ 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അതിനു ശേഷം മോശ കാദേശിൽനിന്ന് ഏദോമിലെ രാജാവിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു:+ “അങ്ങയുടെ സഹോദരനായ ഇസ്രായേൽ+ പറയുന്നു: ‘ഞങ്ങൾ അനുഭവിച്ച എല്ലാ ക്ലേശങ്ങളെക്കുറിച്ചും അങ്ങയ്‌ക്കു നന്നായി അറിയാമല്ലോ.
14 അതിനു ശേഷം മോശ കാദേശിൽനിന്ന് ഏദോമിലെ രാജാവിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു:+ “അങ്ങയുടെ സഹോദരനായ ഇസ്രായേൽ+ പറയുന്നു: ‘ഞങ്ങൾ അനുഭവിച്ച എല്ലാ ക്ലേശങ്ങളെക്കുറിച്ചും അങ്ങയ്‌ക്കു നന്നായി അറിയാമല്ലോ.