സംഖ്യ 20:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അപ്പോൾ ഇസ്രായേല്യർ ഏദോമിനോട്: “ഞങ്ങൾ പ്രധാനവീഥിയിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ മൃഗങ്ങളോ അങ്ങയുടെ വെള്ളം കുടിക്കുകയാണെങ്കിൽ അതിന്റെ വിലയും ഞങ്ങൾ തന്നുകൊള്ളാം.+ നടന്നുപോകാനുള്ള അനുവാദം മാത്രം തന്നാൽ മതി.”+
19 അപ്പോൾ ഇസ്രായേല്യർ ഏദോമിനോട്: “ഞങ്ങൾ പ്രധാനവീഥിയിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ മൃഗങ്ങളോ അങ്ങയുടെ വെള്ളം കുടിക്കുകയാണെങ്കിൽ അതിന്റെ വിലയും ഞങ്ങൾ തന്നുകൊള്ളാം.+ നടന്നുപോകാനുള്ള അനുവാദം മാത്രം തന്നാൽ മതി.”+