സംഖ്യ 21:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഇസ്രായേലിന്റെ അപേക്ഷ കേട്ട് യഹോവ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെയും അവരുടെ നഗരങ്ങളെയും പൂർണമായി നശിപ്പിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് അവർ ഹോർമ*+ എന്നു പേരിട്ടു.
3 ഇസ്രായേലിന്റെ അപേക്ഷ കേട്ട് യഹോവ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെയും അവരുടെ നഗരങ്ങളെയും പൂർണമായി നശിപ്പിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് അവർ ഹോർമ*+ എന്നു പേരിട്ടു.