സംഖ്യ 21:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ജനം മോശയുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്കും അങ്ങയ്‌ക്കും എതിരെ സംസാരിച്ച് പാപം ചെയ്തിരിക്കുന്നു.+ ഈ സർപ്പങ്ങളെ ഞങ്ങൾക്കിടയിൽനിന്ന് നീക്കാൻ യഹോവയോട് അപേക്ഷിക്കേണമേ.” മോശ ജനത്തിനുവേണ്ടി അപേക്ഷിച്ചു.+
7 ജനം മോശയുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്കും അങ്ങയ്‌ക്കും എതിരെ സംസാരിച്ച് പാപം ചെയ്തിരിക്കുന്നു.+ ഈ സർപ്പങ്ങളെ ഞങ്ങൾക്കിടയിൽനിന്ന് നീക്കാൻ യഹോവയോട് അപേക്ഷിക്കേണമേ.” മോശ ജനത്തിനുവേണ്ടി അപേക്ഷിച്ചു.+