-
സംഖ്യ 21:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 ഹെശ്‌ബോനിൽനിന്ന് ഒരു തീ പുറപ്പെട്ടു, സീഹോന്റെ പട്ടണത്തിൽനിന്ന് ഒരു തീജ്വാലതന്നെ.
അതു മോവാബിലെ അരിനെയും അർന്നോൻകുന്നുകളുടെ നാഥന്മാരെയും ദഹിപ്പിച്ചുകളഞ്ഞിരിക്കുന്നു.
-