സംഖ്യ 22:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അങ്ങനെ മോവാബിലെയും മിദ്യാനിലെയും മൂപ്പന്മാർ ഭാവിഫലം പറയുന്നതിനുള്ള പ്രതിഫലവുമായി ബിലെയാമിന്റെ അടുത്തേക്കു യാത്ര തിരിച്ചു.+ ബാലാക്ക് പറഞ്ഞതെല്ലാം അവർ ബിലെയാമിനെ അറിയിച്ചു.
7 അങ്ങനെ മോവാബിലെയും മിദ്യാനിലെയും മൂപ്പന്മാർ ഭാവിഫലം പറയുന്നതിനുള്ള പ്രതിഫലവുമായി ബിലെയാമിന്റെ അടുത്തേക്കു യാത്ര തിരിച്ചു.+ ബാലാക്ക് പറഞ്ഞതെല്ലാം അവർ ബിലെയാമിനെ അറിയിച്ചു.