സംഖ്യ 23:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അപ്പോൾ ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “താങ്കൾ എന്താണ് ഈ ചെയ്‌തത്? എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ കൊണ്ടുവന്നത്. പക്ഷേ താങ്കൾ അവരെ അനുഗ്രഹംകൊണ്ട് മൂടിയിരിക്കുന്നു.”+
11 അപ്പോൾ ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “താങ്കൾ എന്താണ് ഈ ചെയ്‌തത്? എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ കൊണ്ടുവന്നത്. പക്ഷേ താങ്കൾ അവരെ അനുഗ്രഹംകൊണ്ട് മൂടിയിരിക്കുന്നു.”+