10 അപ്പോൾ ബാലാക്കിനു ബിലെയാമിനോടു കടുത്ത കോപം തോന്നി. ബാലാക്ക് പുച്ഛത്തോടെ തന്റെ കൈ കൂട്ടിയടിച്ചുകൊണ്ട് ബിലെയാമിനോടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ നിന്നെ വിളിച്ചുവരുത്തിയത്.+ പക്ഷേ നീ ഈ മൂന്നു തവണയും അവരെ അനുഗ്രഹിച്ചു!