സംഖ്യ 25:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ആ സ്ത്രീകൾ തങ്ങളുടെ ദൈവങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രായേല്യരെയും ക്ഷണിച്ചു. അങ്ങനെ ജനം ബലിവസ്തുക്കൾ തിന്നുകയും അവരുടെ ദൈവങ്ങളുടെ മുന്നിൽ കുമ്പിടുകയും ചെയ്‌തു.+
2 ആ സ്ത്രീകൾ തങ്ങളുടെ ദൈവങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രായേല്യരെയും ക്ഷണിച്ചു. അങ്ങനെ ജനം ബലിവസ്തുക്കൾ തിന്നുകയും അവരുടെ ദൈവങ്ങളുടെ മുന്നിൽ കുമ്പിടുകയും ചെയ്‌തു.+