13 അത് അവനോടും അവന്റെ സന്തതികളോടും ഉള്ള ദീർഘകാലം നിലനിൽക്കുന്ന പൗരോഹിത്യത്തിന്റെ ഒരു ഉടമ്പടിയായിരിക്കും.+ കാരണം തന്റെ ദൈവത്തോടുള്ള അവരുടെ അവിശ്വസ്തത അവൻ വെച്ചുപൊറുപ്പിച്ചില്ല;+ ഇസ്രായേൽ ജനത്തിനുവേണ്ടി അവൻ പാപപരിഹാരം വരുത്തുകയും ചെയ്തു.”