-
സംഖ്യ 25:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 മിദ്യാന്യസ്‌ത്രീയോടൊപ്പം കൊല്ലപ്പെട്ട ഇസ്രായേല്യപുരുഷന്റെ പേര് സിമ്രി എന്നായിരുന്നു. സാലുവിന്റെ മകനും ശിമെയോന്യരുടെ പിതൃഭവനത്തിന്റെ തലവനും ആയിരുന്നു സിമ്രി.
-