സംഖ്യ 26:62 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 62 രേഖയിൽ പേര് ചേർത്ത, ഒരു മാസവും അതിൽ കൂടുതലും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 23,000.+ ഇസ്രായേല്യർക്കിടയിൽ അവർക്ക് അവകാശമൊന്നുമില്ലായിരുന്നതുകൊണ്ട്+ മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ പേര് രേഖപ്പെടുത്തിയില്ല.+
62 രേഖയിൽ പേര് ചേർത്ത, ഒരു മാസവും അതിൽ കൂടുതലും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 23,000.+ ഇസ്രായേല്യർക്കിടയിൽ അവർക്ക് അവകാശമൊന്നുമില്ലായിരുന്നതുകൊണ്ട്+ മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ പേര് രേഖപ്പെടുത്തിയില്ല.+