സംഖ്യ 26:65 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 65 “വിജനഭൂമിയിൽ അവരെല്ലാം ചത്തൊടുങ്ങും” എന്ന് അവരെക്കുറിച്ച് യഹോവ തീർത്തുപറഞ്ഞിരുന്നു.+ അതുകൊണ്ട് യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ വേറെ ആരും ശേഷിച്ചില്ല.+
65 “വിജനഭൂമിയിൽ അവരെല്ലാം ചത്തൊടുങ്ങും” എന്ന് അവരെക്കുറിച്ച് യഹോവ തീർത്തുപറഞ്ഞിരുന്നു.+ അതുകൊണ്ട് യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ വേറെ ആരും ശേഷിച്ചില്ല.+