സംഖ്യ 27:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും തലവന്മാരുടെയും+ മുഴുവൻ സമൂഹത്തിന്റെയും മുമ്പാകെ നിന്ന് ഇങ്ങനെ പറഞ്ഞു:
2 അവർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും തലവന്മാരുടെയും+ മുഴുവൻ സമൂഹത്തിന്റെയും മുമ്പാകെ നിന്ന് ഇങ്ങനെ പറഞ്ഞു: