സംഖ്യ 27:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 “ഞങ്ങളുടെ അപ്പൻ വിജനഭൂമിയിൽവെച്ച് മരിച്ചുപോയി. എന്നാൽ അദ്ദേഹം കോരഹിനോടൊപ്പം+ യഹോവയ്ക്കെതിരെ സംഘം ചേർന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളായിരുന്നില്ല, സ്വന്തം പാപം കാരണമാണു ഞങ്ങളുടെ അപ്പൻ മരിച്ചത്. അപ്പന് ആൺമക്കൾ ആരുമില്ല.
3 “ഞങ്ങളുടെ അപ്പൻ വിജനഭൂമിയിൽവെച്ച് മരിച്ചുപോയി. എന്നാൽ അദ്ദേഹം കോരഹിനോടൊപ്പം+ യഹോവയ്ക്കെതിരെ സംഘം ചേർന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളായിരുന്നില്ല, സ്വന്തം പാപം കാരണമാണു ഞങ്ങളുടെ അപ്പൻ മരിച്ചത്. അപ്പന് ആൺമക്കൾ ആരുമില്ല.