സംഖ്യ 28:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഓരോ ആൺചെമ്മരിയാട്ടിൻകുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്ന് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും ദഹനയാഗമായി, പ്രസാദകരമായ ഒരു സുഗന്ധമായി,+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗമായി, അർപ്പിക്കണം.
13 ഓരോ ആൺചെമ്മരിയാട്ടിൻകുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്ന് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും ദഹനയാഗമായി, പ്രസാദകരമായ ഒരു സുഗന്ധമായി,+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗമായി, അർപ്പിക്കണം.