സംഖ്യ 28:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമാകുന്ന ദഹനയാഗം എന്ന നിലയിൽ രണ്ടു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാടിനെയും ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാടിനെയും നിങ്ങൾ അർപ്പിക്കണം.+
27 യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമാകുന്ന ദഹനയാഗം എന്ന നിലയിൽ രണ്ടു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാടിനെയും ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാടിനെയും നിങ്ങൾ അർപ്പിക്കണം.+