സംഖ്യ 31:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പിന്നെ ഓരോ ഗോത്രത്തിൽനിന്നും 1,000 പേർ വീതമുള്ള ആ സൈന്യത്തെ മോശ എലെയാസരിന്റെ മകനും സൈന്യത്തിന്റെ പുരോഹിതനും ആയ ഫിനെഹാസിനോടൊപ്പം+ യുദ്ധത്തിന് അയച്ചു. ഫിനെഹാസിന്റെ കൈയിൽ വിശുദ്ധമായ ഉപകരണങ്ങളും യുദ്ധകാഹളങ്ങളും+ ഉണ്ടായിരുന്നു.
6 പിന്നെ ഓരോ ഗോത്രത്തിൽനിന്നും 1,000 പേർ വീതമുള്ള ആ സൈന്യത്തെ മോശ എലെയാസരിന്റെ മകനും സൈന്യത്തിന്റെ പുരോഹിതനും ആയ ഫിനെഹാസിനോടൊപ്പം+ യുദ്ധത്തിന് അയച്ചു. ഫിനെഹാസിന്റെ കൈയിൽ വിശുദ്ധമായ ഉപകരണങ്ങളും യുദ്ധകാഹളങ്ങളും+ ഉണ്ടായിരുന്നു.