-
സംഖ്യ 31:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 എന്നാൽ മിദ്യാനിലെ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്യർ ബന്ദികളായി പിടിച്ചു. അവിടെയുള്ള വളർത്തുമൃഗങ്ങൾ ഉൾപ്പെടെ മൃഗസമ്പത്ത് മുഴുവനും, അവരുടെ എല്ലാ വസ്തുവകകളും, അവർ കൊള്ളയടിച്ചു.
-