സംഖ്യ 32:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അങ്ങനെ ഇസ്രായേലിനു നേരെ യഹോവയുടെ കോപം ആളിക്കത്തി; യഹോവയുടെ മുന്നിൽ തിന്മ ചെയ്‌ത ആ തലമുറ ഒന്നടങ്കം മരിച്ചൊടുങ്ങുന്നതുവരെ+ 40 വർഷം+ അവർ വിജനഭൂമിയിൽ അലഞ്ഞുതിരിയാൻ ദൈവം ഇടയാക്കി.
13 അങ്ങനെ ഇസ്രായേലിനു നേരെ യഹോവയുടെ കോപം ആളിക്കത്തി; യഹോവയുടെ മുന്നിൽ തിന്മ ചെയ്‌ത ആ തലമുറ ഒന്നടങ്കം മരിച്ചൊടുങ്ങുന്നതുവരെ+ 40 വർഷം+ അവർ വിജനഭൂമിയിൽ അലഞ്ഞുതിരിയാൻ ദൈവം ഇടയാക്കി.