സംഖ്യ 33:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 യഹോവയുടെ ആജ്ഞപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. ഇസ്രായേല്യർ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ 40-ാം വർഷം അഞ്ചാം മാസം ഒന്നാം ദിവസം അവിടെവെച്ച് അഹരോൻ മരിച്ചു.+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 33:38 പുതിയ ലോക ഭാഷാന്തരം, പേ. 2329, 2436
38 യഹോവയുടെ ആജ്ഞപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. ഇസ്രായേല്യർ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ 40-ാം വർഷം അഞ്ചാം മാസം ഒന്നാം ദിവസം അവിടെവെച്ച് അഹരോൻ മരിച്ചു.+