സംഖ്യ 34:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അവിടെനിന്ന് അത് സിഫ്രോനോളം ചെല്ലും. അതു ഹസർ-ഏനാനിൽ+ ചെന്ന് അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കേ അതിർ.
9 അവിടെനിന്ന് അത് സിഫ്രോനോളം ചെല്ലും. അതു ഹസർ-ഏനാനിൽ+ ചെന്ന് അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കേ അതിർ.