സംഖ്യ 34:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പിന്നെ അതു ശെഫാമിൽനിന്ന് നീണ്ട് അയീന്റെ കിഴക്കുള്ള രിബ്ലയിൽ എത്തും. തുടർന്ന് അതു താഴേക്കു ചെന്ന് കിന്നേരെത്ത് കടലിന്റെ*+ കിഴക്കേ ചെരിവിലൂടെ കടന്നുപോകും.
11 പിന്നെ അതു ശെഫാമിൽനിന്ന് നീണ്ട് അയീന്റെ കിഴക്കുള്ള രിബ്ലയിൽ എത്തും. തുടർന്ന് അതു താഴേക്കു ചെന്ന് കിന്നേരെത്ത് കടലിന്റെ*+ കിഴക്കേ ചെരിവിലൂടെ കടന്നുപോകും.