സംഖ്യ 35:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഇസ്രായേല്യരോ അവർക്കിടയിലെ കുടിയേറ്റക്കാരോ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളോ+ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ, ഓടിരക്ഷപ്പെടാനുള്ള അഭയസ്ഥാനമായിരിക്കും ഈ ആറു നഗരങ്ങൾ.+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 35:15 വീക്ഷാഗോപുരം,11/15/1995, പേ. 10-14, 16
15 ഇസ്രായേല്യരോ അവർക്കിടയിലെ കുടിയേറ്റക്കാരോ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളോ+ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ, ഓടിരക്ഷപ്പെടാനുള്ള അഭയസ്ഥാനമായിരിക്കും ഈ ആറു നഗരങ്ങൾ.+