-
സംഖ്യ 35:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അല്ലെങ്കിൽ വിദ്വേഷംമൂലം അയാൾ മറ്റൊരാളെ കൈകൊണ്ട് അടിച്ചിട്ട് അവൻ മരിച്ചുപോയാൽ, അയാളെ ഉറപ്പായും കൊന്നുകളയണം; അയാൾ ഒരു കൊലപാതകിയാണ്. അയാളെ കാണുമ്പോൾ, രക്തത്തിനു പകരം ചോദിക്കുന്നവൻ അയാളെ കൊന്നുകളയണം.
-