ആവർത്തനം 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 വിജനഭൂമിയിലുള്ള* യോർദാൻ പ്രദേശത്തുവെച്ച്, അതായത് സൂഫിനു മുന്നിൽ പാരാൻ, തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നിവയ്ക്കു നടുവിലുള്ള മരുപ്രദേശത്തുവെച്ച്, മോശ ഇസ്രായേലിനോടെല്ലാം പറഞ്ഞ വാക്കുകൾ ഇതാണ്.
1 വിജനഭൂമിയിലുള്ള* യോർദാൻ പ്രദേശത്തുവെച്ച്, അതായത് സൂഫിനു മുന്നിൽ പാരാൻ, തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നിവയ്ക്കു നടുവിലുള്ള മരുപ്രദേശത്തുവെച്ച്, മോശ ഇസ്രായേലിനോടെല്ലാം പറഞ്ഞ വാക്കുകൾ ഇതാണ്.