ആവർത്തനം 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഇപ്പോൾ തിരിഞ്ഞ് അമോര്യരുടെ+ മലനാട്ടിലേക്കും അവരുടെ അടുത്തുള്ള അരാബ,+ മലനാട്, ഷെഫേല, നെഗെബ്, തീരദേശം+ എന്നിങ്ങനെ കനാന്യർ താമസിക്കുന്ന പ്രദേശങ്ങളിലേക്കും പോകുക. ലബാനോനിലേക്കും*+ മഹാനദിയായ യൂഫ്രട്ടീസ്+ വരെയും നിങ്ങൾ ചെല്ലണം.
7 ഇപ്പോൾ തിരിഞ്ഞ് അമോര്യരുടെ+ മലനാട്ടിലേക്കും അവരുടെ അടുത്തുള്ള അരാബ,+ മലനാട്, ഷെഫേല, നെഗെബ്, തീരദേശം+ എന്നിങ്ങനെ കനാന്യർ താമസിക്കുന്ന പ്രദേശങ്ങളിലേക്കും പോകുക. ലബാനോനിലേക്കും*+ മഹാനദിയായ യൂഫ്രട്ടീസ്+ വരെയും നിങ്ങൾ ചെല്ലണം.