ആവർത്തനം 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “അക്കാലത്ത് നിങ്ങളുടെ ന്യായാധിപന്മാർക്കു ഞാൻ ഈ നിർദേശം നൽകി: ‘ഒരുവൻ സഹോദരന് എതിരെയോ അല്ലെങ്കിൽ ദേശത്ത് വന്നുതാമസിക്കുന്ന ഒരു വിദേശിക്കെതിരെയോ+ പരാതിയുമായി വന്നാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നീതിയോടെ വിധിക്കണം.+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:16 വീക്ഷാഗോപുരം,10/1/1992, പേ. 17
16 “അക്കാലത്ത് നിങ്ങളുടെ ന്യായാധിപന്മാർക്കു ഞാൻ ഈ നിർദേശം നൽകി: ‘ഒരുവൻ സഹോദരന് എതിരെയോ അല്ലെങ്കിൽ ദേശത്ത് വന്നുതാമസിക്കുന്ന ഒരു വിദേശിക്കെതിരെയോ+ പരാതിയുമായി വന്നാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നീതിയോടെ വിധിക്കണം.+