ആവർത്തനം 1:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. ചെന്ന് നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു പറഞ്ഞതുപോലെ അതു കൈവശമാക്കിക്കൊള്ളുക.+ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ.’
21 ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. ചെന്ന് നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു പറഞ്ഞതുപോലെ അതു കൈവശമാക്കിക്കൊള്ളുക.+ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ.’