22 “എന്നാൽ നിങ്ങൾ എല്ലാവരും എന്റെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: ‘നമുക്കു മുമ്പായി ദേശം ഒറ്റുനോക്കാൻ ചില പുരുഷന്മാരെ അയയ്‌ക്കാം. ഏതു വഴിക്കു പോകണമെന്നും നമ്മൾ തോൽപ്പിക്കേണ്ട നഗരങ്ങൾ എങ്ങനെയുള്ളതാണെന്നും മനസ്സിലാക്കി, അവർ നമ്മളെ വിവരം അറിയിക്കട്ടെ.’+