28 നമ്മൾ ആ ദേശത്തേക്ക് എങ്ങനെ കടക്കാനാണ്? നമ്മുടെ സഹോദരന്മാർ നമ്മുടെ മനസ്സ് ഇടിച്ചുകളഞ്ഞു.+ അവർ പറഞ്ഞു: “ആ ജനം നമ്മളെക്കാൾ വലിയവരും ഉയരമുള്ളവരും ആണ്. അവരുടെ നഗരങ്ങൾ പ്രബലവും കോട്ടകൾ ആകാശത്തോളം എത്തുന്നവയും ആണ്.+ അനാക്യവംശജരെയും+ അവിടെ കണ്ടു.”’