ആവർത്തനം 1:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 39 കൂടാതെ, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളും,+ ഗുണവും ദോഷവും വിവേചിക്കാൻ അറിയാത്ത നിങ്ങളുടെ കുട്ടികളും അവിടെ കടക്കും. ഞാൻ അവർക്ക് അത് അവകാശമായി കൊടുക്കുകയും ചെയ്യും.+
39 കൂടാതെ, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളും,+ ഗുണവും ദോഷവും വിവേചിക്കാൻ അറിയാത്ത നിങ്ങളുടെ കുട്ടികളും അവിടെ കടക്കും. ഞാൻ അവർക്ക് അത് അവകാശമായി കൊടുക്കുകയും ചെയ്യും.+