ആവർത്തനം 1:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘അവരോടു പറയുക: “നിങ്ങൾ യുദ്ധത്തിനു പോകരുത്; കാരണം ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ നിങ്ങൾ പോയാൽ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.”’
42 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘അവരോടു പറയുക: “നിങ്ങൾ യുദ്ധത്തിനു പോകരുത്; കാരണം ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ നിങ്ങൾ പോയാൽ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.”’