ആവർത്തനം 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിങ്ങൾ അവരോട് ഏറ്റുമുട്ടരുത്.* അവരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും, കാലു കുത്താനുള്ള ഇടംപോലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവിന് അവന്റെ അവകാശമായി കൊടുത്തിരിക്കുന്നു.+
5 നിങ്ങൾ അവരോട് ഏറ്റുമുട്ടരുത്.* അവരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും, കാലു കുത്താനുള്ള ഇടംപോലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവിന് അവന്റെ അവകാശമായി കൊടുത്തിരിക്കുന്നു.+