19 നിങ്ങൾ അമ്മോന്യരുടെ അടുത്ത് ചെല്ലുമ്പോൾ അവരെ ദ്രോഹിക്കുകയോ പ്രകോപിപ്പിക്കുകയോ അരുത്. ഞാൻ അമ്മോന്യരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും നിങ്ങൾക്ക് അവകാശമായി തരില്ല. കാരണം ഞാൻ അതു ലോത്തിന്റെ വംശജർക്ക് അവരുടെ അവകാശമായി കൊടുത്തതാണ്.+