ആവർത്തനം 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഇവരും അനാക്യരെപ്പോലെ ഉയരമുള്ള,+ അസംഖ്യം ആളുകളുള്ള ഒരു മഹാജനമായിരുന്നു. എന്നാൽ യഹോവ അവരെ അമ്മോന്യരുടെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞു. അവർ അവരെ ഓടിച്ചുകളയുകയും അവരുടെ സ്ഥലത്ത് താമസമാക്കുകയും ചെയ്‌തു.
21 ഇവരും അനാക്യരെപ്പോലെ ഉയരമുള്ള,+ അസംഖ്യം ആളുകളുള്ള ഒരു മഹാജനമായിരുന്നു. എന്നാൽ യഹോവ അവരെ അമ്മോന്യരുടെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞു. അവർ അവരെ ഓടിച്ചുകളയുകയും അവരുടെ സ്ഥലത്ത് താമസമാക്കുകയും ചെയ്‌തു.