ആവർത്തനം 2:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 “‘എഴുന്നേറ്റ് അർന്നോൻ താഴ്‌വര* കുറുകെ കടക്കുവിൻ.+ ഇതാ, ഹെശ്ബോൻരാജാവായ സീഹോൻ+ എന്ന അമോര്യനെ ഞാൻ നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു. അവന്റെ ദേശം കൈവശമാക്കിത്തുടങ്ങുക; അവനോടു യുദ്ധം ചെയ്യുക.
24 “‘എഴുന്നേറ്റ് അർന്നോൻ താഴ്‌വര* കുറുകെ കടക്കുവിൻ.+ ഇതാ, ഹെശ്ബോൻരാജാവായ സീഹോൻ+ എന്ന അമോര്യനെ ഞാൻ നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു. അവന്റെ ദേശം കൈവശമാക്കിത്തുടങ്ങുക; അവനോടു യുദ്ധം ചെയ്യുക.