-
ആവർത്തനം 2:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 സേയീരിൽ താമസിക്കുന്ന ഏശാവിന്റെ വംശജരും അർ ദേശത്ത് താമസിക്കുന്ന മോവാബ്യരും അവരുടെ ദേശത്തുകൂടി പോകാൻ എന്നെ അനുവദിച്ചതുപോലെ അങ്ങയുടെ ദേശത്തുകൂടി നടന്നുപോകാൻ അങ്ങും എന്നെ അനുവദിക്കേണമേ. യോർദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തേക്കു ഞാൻ പോകട്ടെ.’
-