ആവർത്തനം 2:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 എന്നാൽ അമ്മോന്യരുടെ ദേശത്തെ+ യബ്ബോക്ക് താഴ്‌വരയിലെ* പ്രദേശങ്ങളിലേക്കും+ മലനാട്ടിലെ നഗരങ്ങളിലേക്കും നിങ്ങൾ പോയില്ല; നമ്മുടെ ദൈവമായ യഹോവ വിലക്കിയ ഒരു സ്ഥലത്തേക്കും നിങ്ങൾ കടന്നുചെന്നില്ല.
37 എന്നാൽ അമ്മോന്യരുടെ ദേശത്തെ+ യബ്ബോക്ക് താഴ്‌വരയിലെ* പ്രദേശങ്ങളിലേക്കും+ മലനാട്ടിലെ നഗരങ്ങളിലേക്കും നിങ്ങൾ പോയില്ല; നമ്മുടെ ദൈവമായ യഹോവ വിലക്കിയ ഒരു സ്ഥലത്തേക്കും നിങ്ങൾ കടന്നുചെന്നില്ല.