-
ആവർത്തനം 3:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ഉയർന്ന മതിലുകളും ഓടാമ്പലുകൾ വെച്ച വലിയ വാതിലുകളും കൊണ്ട് സുരക്ഷിതമാക്കിയ നഗരങ്ങളായിരുന്നു അവയെല്ലാം. അനേകം ഉൾനാടൻ പട്ടണങ്ങളും ആ പ്രദേശത്തുണ്ടായിരുന്നു.
-